Question: ഇന്റർനെറ്റ് ,ഡിജിറ്റൽ സേവനങ്ങൾ എന്നിവ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമുള്ള അവകാശത്തിന്റെ ഭാഗമാണെന്നാണ് സുപ്രീംകോടതി വിധിച്ചത് ?
A. ആർട്ടിക്കിൾ 20
B. ആർട്ടിക്കിൾ 23
C. ആർട്ടിക്കിൾ 21
D. ആർട്ടിക്കിൾ 28
A. 1943 ഒക്ടോബർ 21-ന് സിംഗപ്പൂരിൽ 'ആസാദ് ഹിന്ദ് ഗവൺമെൻ്റ്' (Provisional Government of Free India) പ്രഖ്യാപിച്ചു
B. 1941 ഒക്ടോബർ 21-ന് അദ്ദേഹം ഇന്ത്യ വിട്ട് ജർമ്മനിയിലേക്ക് പോയി.
C. 1944 ഒക്ടോബർ 21-ന് ഇന്ത്യൻ നാഷണൽ ആർമി (INA) ഡൽഹി ചലോ മുദ്രാവാക്യം മുഴക്കി.
D. 1945 ഒക്ടോബർ 21-ന് ടോക്കിയോയിൽ വെച്ച് ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിച്ചു.